National Games
102 views · Published 15 February 2015 · 1:56 · Indexed 23 September 2026
Channel: REPORTER LIVE · 2015 · People & Blogs
ദേശീയ ഗെയിംസ് മലയാളിയെ കായിക ലോകത്തോട് കൂടുതൽ അടുപ്പിച്ച് ഇരിക്കുന്നു. 15 ദിവസം നീണ്ടുനിന്ന കായിക മേള ഏറ്റവും അധികം സ്വാദിനം ചെലുത്തിയത് കുട്ടികളിലാണ്. സമാപന ദിവസത്തിലടക്കം എത്തിയ കുട്ടികൾ ട്രാക്കുകളും ജംപിംഗ് പിറ്റുകളും എല്ലാംകയ്യടക്കുന്ന കാഴ്ചയാണ് കാണാനായത്..