ഈശ്വരാ ഭഗവാനേ അച്ഛന് നന്മ മാത്രം വരുത്തണേ........ എന്നാലും...@$#*
1,737 views · Published 6 August 2013 · 3:46 · Indexed 20 September 2026
Channel: Monsoon Media · 2013 · Entertainment
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ കഥാപാത്രത്തെ ഓർമ്മയില്ലേ, ആ ഡയലോഗും? "ഈശ്വരാ ഭഗവാനേ അച്ഛന് നന്മ മാത്ര വരുത്തണേ.... എന്നാലും ആ ദുഷ്ടൻ സ്വത്തു ഭാഗം വച്ചപ്പോൾ എനിക്കൊരു തുണ്ടു ഭൂമി പോലും തന്നില്ല രാമൂ.... വിടില്ല ഞാൻ. അങ്ങേരെ ഞാൻ കോടതി കേറ്റും...." ------------------------- ചാനൽ ന്യൂസ് ചർച്ചകളിൽ എതിരാളിയെ പച്ചത്തെറി പറയുന്നതിനു മുമ്പ് നേതാക്കൾ "ബഹുമാനപ്പെട്ട ശ്രീ........" എന്നു സ്ഥിരമായി ചേർക്കുന്നത് കണ്ടപ്പോൾ ഓർമ്മ വന്നത്! LIKE http://www.facebook.com/monsoonmedia SUBSCRIBE http://www.youtube.com/monsoonmedialive VISIT http://www.monsoonmedia.in Visual Courtesy: Reporter TV, Mathrubhumi News, Asianet News.
More from this channel
-
1:47
മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു.
-
5:33
SSLC നൂറു ശതമാനം വിജയത്തിന് "കോഴി ബിരിയാണി" : P.C George
-
5:15
സ്വാതന്ത്ര്യത്തെക്കുറിച്ച് യുവാക്കള്‍ക്ക് പറയാനുള്ളത് | Vox Populi Webisode - 6
-
12:55
സംസ്ഥാനത്ത് മഹാദുരിതം വിതച്ച പ്രളയത്തിൽ ഇതുവരെ 324 പേർ മരിച്ചതായി മുഖ്യമന്ത്രി