Jananayakan| ജനനായകൻ | ഒരു മാറ്റത്തിന്, ഒരു പൊളിച്ചെഴുത്തിന് | Amrita TV

1,710 views · Published 4 July 2018 · 0:44 · Indexed 11 October 2026

Channel: Amrita TV Shows · 2018 · Entertainment

Watch on YouTube

ഒരു ജനപ്രതിനിധി ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? ചിലതൊക്കെ കാണുമ്പോൾ പ്രതികരിക്കാനായി മനസ്സ് നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ ? എങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന, ജനപക്ഷത്തു നിന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ജനനായകൻ ആകാൻ അമൃത ടി വി കേരളത്തിലെ സാധാരണക്കാർക്ക് ഇതാ ഒരവസരം ഒരുക്കുന്നു. വിശദ വിവരങ്ങൾക്ക് ഈ വീഡിയോ കാണുക. 
ജനനായകൻ എന്നും ജനങ്ങൾക്കൊപ്പം.... 
ഒരു മാറ്റത്തിന്, ഒരു പൊളിച്ചെഴുത്തിന്...

More from this channel