Cyber Laws India | IT Act | Indecent Representation of Women Act | Ajeetha Begum IPS | Video 2

1,021 views · Published 13 November 2014 · 9:38 · Indexed 22 October 2026

Channel: Monsoon Media · 2014 · Nonprofits & Activism

Watch on YouTube

സ്ത്രീകള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങളും നിയമസംവിധാനവും: എസ്. അജീത ബീഗം (ഐ.പി.എസ്) | മാദ്ധ്യമങ്ങൾ സ്ത്രീകളെ അവതരിപ്പിക്കുന്ന രീതിയും സ്ത്രീപ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ കാട്ടുന്ന വിമുഖതയും അവയോടു പുലർത്തുന്ന സമീപനവും ഏറെക്കാലമായി ഗൗരവമേറിയ ചർച്ചാവിഷയമാണ്. എന്നാൽ, പരിഹാരം ഉണ്ടകുന്നുമില്ല. ഈ സാഹചര്യത്തിൽ രണ്ടു മർഗ്ഗങ്ങൾ കേരള വനിതാക്കമ്മിഷൻ മുന്നോട്ടുവയ്ക്കുകയാണ്. ഒന്ന്, ഓരോ മാദ്ധ്യമസ്ഥാപനവും സ്വന്തമായി ഒരു സ്ത്രീസൗഹൃദമാദ്ധ്യമനയം രൂപപ്പെടുത്തുക. അതിനു വേണ്ട പിന്തുണയും ഉപദേശങ്ങളും കമ്മിഷൻ തയ്യാറാക്കി നൽകും. രണ്ട്, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കാനും നിലവിലുള്ള നിയമങ്ങളുടെ സഹായത്തോടെ അവ പ്രതിരോധിക്കാനും ജനകീയ ഇടപെടൽ പ്രോത്സാഹിപ്പിക്കുക. ഈ ഉദ്ദേശ്യത്തോടെ എല്ലാ ജില്ലയിലും പ്രസ് ക്ലബ്ബുകളുമായി ചേർന്ന് ഓരോ മാദ്ധ്യമസെമിനാർ സംഘടിപ്പിക്കുന്നു. 2014 നവംബർ 11 നു തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന  സെമിനാറില്‍നിന്നും.

VISIT http://www.monsoonmedia.in
LIKE http://www.facebook.com/monsoonmedia
SUBSCRIBE http://www.youtube.com/monsoonmedialive

More from this channel