"Save Mookkunnimala" Speech By V. Subhash Chandrabose

149 views · Published 18 March 2014 · 30:25 · Indexed 22 September 2026

Channel: Monsoon Media · 2014 · Nonprofits & Activism

Watch on YouTube

V. Subhash Chandrabose, Environmental Scientist.

നേമം: മൂക്കുന്നിമലയ്ക്ക് 315 ഏക്കറില്‍ അധികം വിസ്തൃതിയുണ്ട്. വിവിധ ഔഷധസസ്യങ്ങളും വന്യജീവികളും നിറഞ്ഞ ജൈവവൈവിധ്യമായ പ്രദേശമാണിവിടം. 1960- ല്‍ റബ്ബര്‍ പ്ലാന്റേഷനുവേണ്ടിയാണ് സര്‍ക്കാര്‍ ഈ സ്ഥലം വ്യക്തികള്‍ക്ക് പതിച്ചുനല്‍കിയത്.
വന്‍തോതിലുള്ള പാറഖനനം മൂലം മലയിലെ മയിലാടുംപാറ, ചീലപ്പാറ, പുലിപ്പാറ പോലുള്ള ഉയര്‍ന്ന ഭാഗങ്ങള്‍ പലതും നിരപ്പായിക്കഴിഞ്ഞു. പലയിടത്തും ഗര്‍ത്തങ്ങളും രൂപംകൊണ്ടിട്ടുണ്ട്.
രാപ്പകല്‍ നടക്കുന്ന പാറഖനനം ആളുകളുടെ സ്വൈരജീവിതത്തിന് ഭീഷണിയാണ്. പരിസരവാസികളുടെ ജീവന് യാതൊരു സുരക്ഷയും ഇവിടെയില്ല. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ചുവരുകളില്‍ വിള്ളല്‍വീണ വീടുകള്‍ ഒട്ടേറെയുണ്ട്. ക്വാ റികളില്‍നിന്ന് കരിങ്കല്‍ തെറിച്ചുവീണ് പരിക്കേറ്റവരുമുണ്ട്. പാറവെടിവെയ്ക്കുന്ന സമയം ആളുകള്‍ പുറത്തിറങ്ങാതെ വീടുകള്‍ക്കുള്ളില്‍ ഭയന്നിരിക്കുകയാണ് പതിവ്. വെടിമരുന്നിന്റെ പുകപടലം നിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് പെയ്യുന്നത് അമ്ളമഴയാണ്. തുടര്‍ച്ചയായി ഉച്ചത്തിലുള്ള ശബ്ദം കേട്ടും പൊടിപടലം നിറഞ്ഞവായു ശ്വസിച്ചും രോഗികളായവര്‍ ഏറെയുണ്ട്. 

Quarries and crushers function in around 200 acres of land atop Mookkunnimala in Pallichal village. The land had been assigned to 90 families in 1970 for starting rubber plantations. "A plot of 3.50 acres was sanctioned to each applicant under a self-employment scheme by the then government. The land was assigned to people from different parts of the state. Now, more than two-third of that land is under the possession of quarry contractors," said one of the residents in the area. "It started as a small scale business but now they use high-end explosives and advanced equipment to quarry the land in large scale," said another resident pointing to the cracks on the wall of his house

The wide spread quarrying in the area is also causing security threat to the Army and the Air Force bases operating at Mookkunnimala. In a confidential letter sent by the commanding officer of the southern air command to the district collector in September, 2009, it had been pointed out that quarrying activities in the area had intensified and was taking place as close as 60-70 metres from the fencing of the Air Force station in some places. 

The Air Force authorities also expressed concern about the Bengali workers employed in the quarries. "The possibility of migrant Bangladeshis with malafide intention among them can't be ruled out," the commanding officer said in the letter. Locals allege that neither the revenue officials nor the police do anything to prevent this illegal activity. 

First Malayalam Online Video Magazine.
VISIT http://www.monsoonmedia.in
LIKE http://www.facebook.com/monsoonmedia
SUBSCRIBE http://www.youtube.com/monsoonmedialive

More from this channel