Agriculture officer illegally took money_Reporter Live

67 views · Published 7 November 2014 · 1:31 · Indexed 14 October 2026

Channel: REPORTER LIVE · 2014 · People & Blogs

Watch on YouTube

കർഷകർക്ക് അനുവദിച്ച ലക്ഷണക്കണിന് രൂപ കൃത്രിമ രേഖ ഉണ്ടാക്കി കൃഷി ഓഫീസർ തട്ടിയെടുത്തതായി ഓഡിറ്റ് റിപ്പോർട്ട്. പത്തനംതിട്ട വടശ്ശേരിക്കര കൃഷി ഓഫീസറായിരുന്ന എലിസബത്ത് തമ്പാനാണ് വിവിധ കാർഷിക പദ്ധതികളിലെ 4 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ഓഡിറ്റിംഗിൽ കണ്ടെത്തിയിട്ടും ഇവർക്ക് എതിരെ വകുപ്പുതല നടപടി പോലും ഉണ്ടായിട്ടില്ല.

More from this channel