Outside support of NCP for BJP in Maharashtra; in Big Story_ Reporter Live
1,196 views · Published 20 October 2014 · 25:30 · Indexed 5 October 2026
Channel: REPORTER LIVE · 2014 · People & Blogs
അഴിമതിയും വര്‍ഗീയതയും ഒന്നിക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് പിന്തുണ നല്‍കാന്‍ എന്‍സിപി തീരുമാനിച്ചു. നാഷണല്‍ കറപ്റ്റ് പാര്‍ട്ടി എന്ന് മോദി വിശേഷിപ്പിച്ച എന്‍സിപിയുടെ പിന്തുണ ബിജെപി സ്വീകരിക്കുമോ? കേരളത്തില്‍ ഇടതു മുന്നണിക്കൊപ്പം നില്‍ക്കുന്ന എന്‍സിപിയുടെ മതേതരത്വം ഇത്രമാത്രമോ? ബിഗ് സ്‌റ്റോറി ചര്‍ച്ച ചെയ്യുന്നു. എന്‍സിപി ബിജെപിയെ പിന്തുണയ്ക്കുന്നത് അഴിമതി മറച്ചുവെയ്ക്കാനോ?
More from this channel
-
5:04
Children's Day Special News Reading- Sona _Reporter Live
-
5:41
Children's Day Special News Reading- Gawarishankar _Reporter Live
-
1:34
School Sasthramela- Waste Management_ Reporter Live
-
1:44
Zound against Ship-breaking unit at Beypore_ Reporter Live
-
0:28
Meet The Editors with Major Ravi- Promo _Reporter Live
-
1:48
Timber Theft in Peruvanthanam
-
3:18
Paramukal Temple
-
33:58
Editor's Hour