കനത്ത മഴയില്‍ കൃഷിയും കൃഷിയിടവും നശിച്ച വട്ടവടയില്‍ കര്‍ഷകരെ അധികൃതര്‍ അവഗണിക്കുന്നതായി പരാതി
212 views · Published 27 November 2018 · 2:53 · Indexed 23 September 2026
Channel: REPORTER LIVE · 2018 · News & Politics
കനത്ത മഴയില്‍ കൃഷിയും കൃഷിയിടവും നശിച്ച വട്ടവടയില്‍ കര്‍ഷകരെ അധികൃതര്‍ അവഗണിക്കുന്നതായി പരാതി. ശക്തമായ മഴയില്‍ മണ്ണും ചളിയും ഒഴുകിയെത്തി ഏക്കര്‍ കണക്കിന് കൃഷിയിടമാണ് കൃഷിയോഗ്യമല്ലാതായിരിക്കുന്നത്. മണ്ണും മണലും നീക്കം ചെയ്ത് കൃഷി പുനരാരംഭിക്കുന്നതിന് അടിയന്തിര സര്‍ക്കാര്‍ സഹായം ഉണ്ടാകണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology. #ReporterLive #LatestMalayalamNews #EditorsHour Subscribe to Reporter Live YouTube Channel here ► https://goo.gl/qvHvnA Website ► http://www.reporterlive.com Facebook ► https://www.facebook.com/reporterlive/ Twitter ► http://twitter.com/reporter_tv Playstore ► https://goo.gl/HEQ6fe Team Reporter