Crisis in Pre primary schools│Reporter Live

198 views · Published 1 January 2016 · 1:19 · Indexed 20 September 2026

Channel: REPORTER LIVE · 2016 · News & Politics

Watch on YouTube

പത്തനംതിട്ട അടിച്ചിപ്പുഴ കോളനിയിലെ പ്രീ പ്രൈമറി സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ.ജില്ലയിലെ ഏറ്റവും വലിയ  സ്കൂൾ അടച്ചുപ്പൂട്ടുന്നതോടെ  പ്രദേശത്തെ  ആദിവാസി കുട്ടികളുടെ പഠനം പെരുവഴിയിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.എസ്എസ് എ നിർദ്ദേശം അനുസരിച്ച് പ്രവർത്തനം തുടങ്ങിയ സ്കൂളിന് നാളിതുവരെ അംഗീകാരം  നൽകാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്.

Subscribe Our Channel
https://goo.gl/dCYpam
   
    Our Social Media 

-- https://www.facebook.com/reporterlive
-- https://plus.google.com/s/reporterlive
-- https://twitter.com/reporter_tv

More from this channel