Story of Benny Bernad

96 views · Published 8 February 2015 · 1:28 · Indexed 2 October 2026

Channel: REPORTER LIVE · 2015 · People & Blogs

Watch on YouTube

ശരീരം തളർന്നിട്ടും കരുത്തുള്ള മനസുമായി ലോകത്തെ കീഴടക്കുകയാണ് തോപ്പുംപടിക്കാരൻ ബെന്നി ബർനാഡ്.. ബെന്നിയുടെ തളരാത്ത നിശ്ചയദാർഢ്യത്തിന് മുന്നിൽ രൂപകൽപ്പന ചെയ്യപ്പെട്ടത് ആഡംബര ഭവനങ്ങളും നിരവധി ശിൽപ്പങ്ങളുമാണ്... കൊച്ചിയുടെ മുഖമുദ്രമായി മാറാവുന്ന ക്യൂൻ ഒഫ് അറേബ്യൻ സീ എന്ന പേരിൽ ശില്പം രൂപകൽപ്പന ചെയ്തിരിക്കുകായണ് ബെന്നി ഇപ്പോൾ...

More from this channel