കലോത്സവ നഗരിയില്‍ സ്‌നേഹഭവനിലെ അമ്മമാരും_Reporter Live
1,209 views · Published 9 December 2018 · 0:51 · Indexed 4 October 2026
Channel: REPORTER LIVE · 2018 · News & Politics
സംസ്ഥാന സ്‌കൂള്‍ കലോത്സവം ആരംഭിച്ച വാര്‍ത്ത അറിഞ്ഞതു മുതല്‍ സ്‌നേഹഭവനിലെ അന്തേവാസികളായ കല്ല്യാണിയമ്മയ്ക്കും ജാനകിയമ്മയ്ക്കും ഒരേ ആഗ്രഹം. കലോത്സവം കാണണമെന്ന്. ആഗ്രഹം സ്‌നേഹവീട് ഡയറക്ടര്‍ സമീറിനെ അറിയിച്ചു. പിന്നെ ഒട്ടും വൈകില്ല സ്‌നേഹഭവനിലെ എല്ലാ അമ്മമാരെയും കൂട്ടി സമീര്‍ കലോത്സവ നഗരിയിലെത്തി. സ്‌നേഹഭവനിലെ 18 അമ്മമാരാണ് കലോത്സവത്തിന്റെ ഒന്നാം വേദിയിലെത്തിയത്. Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology. #ReporterLive #LatestMalayalamNews #EditorsHour Subscribe to Reporter Live YouTube Channel here ► https://goo.gl/qvHvnA Website ► http://www.reporterlive.com Facebook ► https://www.facebook.com/reporterlive/ Twitter ► http://twitter.com/reporter_tv Playstore ► https://goo.gl/HEQ6fe Team Reporter
More from this channel
-
5:04
Children's Day Special News Reading- Sona _Reporter Live
-
5:41
Children's Day Special News Reading- Gawarishankar _Reporter Live
-
1:34
School Sasthramela- Waste Management_ Reporter Live
-
1:44
Zound against Ship-breaking unit at Beypore_ Reporter Live
-
0:28
Meet The Editors with Major Ravi- Promo _Reporter Live
-
1:48
Timber Theft in Peruvanthanam
-
3:18
Paramukal Temple
-
33:58
Editor's Hour