Johny Nellur on land rule

113 views · Published 11 August 2015 · 1:43 · Indexed 20 September 2026

Channel: REPORTER LIVE · 2015 · News & Politics

Watch on YouTube

കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കാതിരിക്കാന്‍ ഗൂഢാലോചന നടന്നതായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുള്ള തീരുമാനം അട്ടിമറിച്ച സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്നും നവംബര്‍ ഒന്നിനകം ഉപാധിരഹിത പട്ടയം നല്‍കണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.

More from this channel