'Kanana Sangamam' fest begins
130 views · Published 18 April 2015 · 1:42 · Indexed 20 September 2026
Channel: REPORTER LIVE · 2015 · People & Blogs
ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിവിധ വനവാസി വിഭാഗങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കാനന സംഗമത്തിന് തലസ്ഥാനത്ത് തിരിതെളിഞ്ഞു. വനശ്രീ ഉല്‍പ്പന്ന വിപണമേള, തേന്‍മേള, പരമ്പരാഗത ഭക്ഷ്യമേള, ആദിവാസി കലാമേള എന്നിവയാണ് ഏപ്രില്‍ 22വരെ നീളുന്ന സംഗമത്തിന്റെ ആകര്‍ഷണം.
More from this channel
-
26:42
Editors Hour
-
47:39
Conspiracy against Kerala Congress (M), inquiry report won’t be released: Mani; Editor's Hour
-
24:14
Meet the Editors with Priyanandan
-
1:23
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് നാടിന്റെ ആദരം
-
2:09
മാധ്യമസിന്റിക്കേറ്റ്: കെസി ജോസഫും പിണറായിയുടെ വഴിയേ
-
1:24
കാസര്‍ഗോഡ് ഹൌസ് ബോട്ടുകള്‍ കട്ടപ്പുറത്ത്
-
1:09
Mullaperiyar: Centre rejects Kerala's request for new dam
-
1:43
Johny Nellur on land rule