കാസര്‍ഗോഡ് ഹൌസ് ബോട്ടുകള്‍ കട്ടപ്പുറത്ത്

80 views · Published 27 July 2015 · 1:24 · Indexed 20 September 2026

Channel: REPORTER LIVE · 2015 · People & Blogs

Watch on YouTube

കായല്‍ ടൂറിസത്തിലൂടെ സ്വകാര്യ സംരംഭകര്‍ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ കാസര്‍കോട് ബേക്കല്‍ റിസോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അനാസ്ഥമൂലം കോടികള്‍ വിലമതിക്കുന്ന ഹൗസ് ബോട്ടുകള്‍ക്ക് കട്ടപ്പുറത്ത് കിടക്കാന്‍ വിധി.

More from this channel